Sunday 30 September 2018

മലയാള സാഹിത്യം

★മഹാത്മാഗാന്ധിയെക്കുറിച്ച് മലയാളത്തിൽ
രചിക്കപ്പെട്ട ആദ്യ ഗ്രന്ഥം:
മോഹൻദാസ് ഗാന്ധി (സ്വദേശാഭിമാനി
രാമക്യഷ്ണപിള്ള)

★മഹാത്മാഗാന്ധി എന്ന ജീവചരിത്രം
രചിച്ച ഫ്രഞ്ച് നോവലിസ്റ്റ് -
റൊമെയ്ൻ റോളണ്ട്

★ലൈഫ് ഓഫ് മഹാത്മാഗാന്ധി/എ വീക്ക്
വിത്ത് ഗാന്ധി - ലൂയിസ് ഫിഷർ

★ഇൻ സെർച്ച് ഓഫ് ഗാന്ധി - റിച്ചാർഡ്
ആറ്റൻബറോ

★ഐ ഫോളോ ദി മഹാത്മ - കെ.എം മുൻഷി

★വെയ്റ്റിങ്ങ് ഫോർ ദി മഹാത്മ -
ആർ.കെ നാരായണൻ

★ഇൻ ദി ട്രാക്ക്സ് ഓഫ് ദി മഹാത്മ -
എ.കെ ചെട്ടിയാർ

★അറ്റ് ദി ഫീറ്റ് ഓഫ് ബാപ്പു - രാജേന്ദ്ര
പ്രസാദ്

★ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി -
മനോഹർ മൽഗോങ്കർ

★മഹാത്മ: ലൈഫ് ഓഫ് മോഹൻദാസ് കരംചന്ദ്
ഗാന്ധി - ഒ.ജി ടെണ്ടുൽക്കർ

★ഗാന്ധി: ജീവിതവും ചിന്തയും -
ജെ.ബി ക്യപലാനി

★ഗാന്ധിജിയും അരാജകത്വവും -
സി.ശങ്കരൻ നായർ

★ഗാന്ധിയും ഗോഡ്സേയും (കവിത) - എൻ.വി
ക്യഷ്ണവാരിയർ

Wednesday 29 August 2018

Kerala Awards

2017 അവാർഡ് ജേതാക്കൾ
🥇🥇🥇🥇🥇🥇🥇🥇🥇
✒എഴുത്തച്ഛൻ -കെ സച്ചിദാനന്ദൻ
✒വള്ളത്തോൾ -പ്രഭാ വർമ്മ
✒വയലാർ - T D രാമ കൃഷ്ണൻ
✒ഓടക്കുഴൽ - Aymanam John

INDIAN STATES

🌟🌟 ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം ?

🔘 ഉത്തരം : കൊല്‍ക്കത്ത

❗ _കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം_
          - തൃശ്ശൂര്‍

❗ _കര്‍ണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനം_
          - മൈസൂര്‍

❗ _ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം_
          - കട്ടക്

❗ _മധ്യപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം_
          - ഉജ്ജയിനി

❗ _ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം_
          - വഡോദര

❗ _തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം_
          - മധുര

❗ _ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം_
          - രാജമുന്ദ്രി

❗ _അസമിന്റെ സാംസ്കാരിക തലസ്ഥാനം_
          - ജോര്‍ഹത്

❗ _മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം_
          - പുണൈ

Airports in India

🌟 വിമാനത്താവളങ്ങൾ 🌟

◆സീറോ വിമാനത്താവളം - അരുണാചൽപ്രദേശ്

◆ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം - പാറ്റ് (ബീഹാർ)

◆ജോളി ഗ്രാന്റ് വിമാനത്താവളം -ഡെറാഡൂൺ

◆ബിജുപട്നായിക് വിമാനത്താവളം - ഭുവനേശ്വർ (ഒഡിഷ)

◆ബിർസമുണ്ട വിമാനത്താവളം - റാഞ്ചി (ഝാർഖണ്ഡ്)

◆ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം - (സൗദിഅറേബ്യ)

◆ലോകത്തിലെ ഏറ്റവും നീളം കൂടിയ
റൺവേയുള്ള വിമാനത്താവളം - ക്വമദൊബാങ്ദോ വിമാനത്താവളം (ചൈന)

◆ഡബോളിം അന്താരാഷ്ട്ര വിമാനത്താവളം - ഗോവ

◆മാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം - മംഗലാപുരം (കർണ്ണാടക)

◆ചെന്നെ അന്താരാഷ്ട്ര വിമാനത്താവളം -ചെന്നെ (തമിഴ്നാട്)

◆മഹാറാണാപ്രതാപ് വിമാനത്താവളം  -ഉദയ്പൂർ (രാജസ്ഥാൻ)

◆കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം - ബംഗലുരു (കർണ്ണാടക)

◆ലാൽബഹദൂർ ശാസിത്രി അന്താരാഷ്ട്ര വിമാനത്താവളം - വാരണാസി (ഉത്തർപ്രദേശ്)

◆സ്വാമി വിവേകാനന്ദൻ അന്താരാഷ്ട്ര വിമാനത്താവളം - റായ്പ്പൂർ (ഛത്തിസ്ഗഡ്)

◆ഒ.പി.ജിൻഡാൽ വിമാനത്താവളം - റായ്ഗർ

◆കുഷോക്ക് ബാക്കുല റെംപോച്ചെ വിമാനത്താവളം - ലേ ജമ്മു കാശ്മീർ

◆ചൗധരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളം - ലഖ്നൗ (ഉത്തർപ്രദേശ്)

◆ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ന്യൂഡൽഹി

◆സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര
വിമാനത്താവളം - അഹമ്മദാബാദ് (ഗുജറാത്ത്)

◆രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ഹൈദരാബാദ്

◆നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം - കൊൽക്കത്ത

◆വീർസവർക്കർ വിമാനത്താവളം -
പോർട്ട് ബ്ലയർ (ആൻഡമാൻ)

◆ഗുരുരാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളം - അമൃതസർ (പഞ്ചാബ്)

◆എച്ച്. എ. എൽ അന്താരാഷ്ട്ര വിമാനത്താവളം - ബംഗലുരു

◆ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം - മുംബൈ

◆ഡോ.അബേദ്ക്കർ അന്താരാഷ്ട്ര വിമാനത്താവളം - നാഗ്പൂർ (മഹാരാഷ്ട)

◆ലോക്പിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്ര വിമാനത്താവളം - ഗുവഹത്തി (അസം)

◆ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം - ഇൻഡോർ (മധ്യപ്രദേശ്)

◆തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം

◆കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - നെടുമ്പാശ്ശേരി

◆കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - കരിപ്പൂർ (മലപ്പുറം)

◆ശ്രീ സത്യസായി വിമാനത്താവളം -പുട്ടപർത്തി (അന്ധ്ര)

First in Kerala

_കേരളത്തിൽ ആദ്യം_

✍ കേരള ഗവർണ്ണർ ആകുന്ന ആദ്യ മലയാളി
✅ വി.വി.വിശ്വനാഥൻ

✍ മറ്റൊരു സംസ്ഥാനത്തെ ഗവർണ്ണർ ആകുന്ന ആദ്യ മലയാളി
✅ വി.പി.മേനോൻ (ഒഡീഷ)

✍ മറ്റൊരു സംസ്ഥാനത്തെ ഗവർണ്ണർ ആകുന്ന ആദ്യത്തെ മലയാളി വനിത
✅ ഫാത്തിമ ബീവി (തമിഴ്നാട്)

✍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ മലയാളി വനിത
✅ ജാനകി രാമചന്ദ്രൻ

✍ കേരളത്തിലെ ആദ്യ വനിത മജിസ്‌ട്രേറ്റ്
✅ ഓമന കുഞ്ഞമ്മ

✍ കേരള സർവകലാശാല വൈസ് ചാൻസിലർ ആയ ആദ്യ മലയാളി
✅ ജോൺ മത്തായി

✍ കേന്ദ്ര മന്ത്രി സഭയിൽ ധനകാര്യമന്ത്രി ആകുന്ന ആദ്യ മലയാളി
✅ ജോൺ മത്തായി

✍ കേന്ദ്ര മന്ധ്രിസഭയിൽ പ്രതിരോധം മന്ത്രി ആയ ആദ്യ മലയാളി
✅ വി.കെ.കൃഷ്ണമേനോൻ

✍ ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായ മലയാളി
✅ വി.കെ. കൃഷ്ണമേനോൻ

✍ J C ഡാനിയേൽ അവാർഡ് നേടിയ ആദ്യ മലയാളി വനിത
✅ ആറന്മുള പൊന്നമ്മ

✍ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി
✅ അടൂർ ഗോപാലകൃഷ്ണൻ

✍ ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
✅ ചാൾസ് ഡയസ്

✍ രാജസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
✅ സർദാർ കെ.എം. പണിക്കർ

✍ സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി
✅ പി.ഗോവിന്ദമേനോൻ

✍ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലിടം നേടിയ ആദ്യ മലയാളി
✅ ടിനു യോഹന്നാൻ

✍ ഏഷ്യൻ ഗെയിംസിൽ സ്വാർണ്ണം നേടുന്ന ആദ്യ മലയാളി
✅ എം.ഡി.വത്സമ്മ

✍ അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത
✅ കെ.സി.ഏലമ്മ

✍ രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി
✅ കെ.എം.ബീനമോൾ

✍ അർജുന അവാർഡ് നേടിയ ആദ്യ മലയാളി
✅ സി.ബാലകൃഷ്ണൻ

✍ ദ്രോണാചാര്യ നേടിയ ആദ്യ മലയാളി
✅ ഒ.എം.നമ്പ്യാർ

✍ കോമ്മൺവെൽത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത
✅ അഞ്ചു ബേബി ജോർജ്

✍ സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി
✅ ബാലാമണി അമ്മ

✍ ജ്ഞാനപീഠം നേടിയ ആദ്യ മലയാളി
✅ ജി.ശങ്കര കുറുപ്പ്

✍ ഓസ്കാർ നേടിയ മലയാളി
✅ റസൂൽ പൂക്കൂട്ടി

✍ ബുക്കർ പ്രൈസ് നേടിയ ആദ്യ മലയാളി
✅ അരുന്ധതി റോയ്

Asian Games 2018


🛑 *ഏഷ്യൻ ഗെയിംസ് 2018 (ഇതുവരെ)*
🎖🏅🥇🥈🥉🎖🏅🥉🥈🥇🎖🏅
🛣 വേദി : ജക്കാർത്ത (ഇൻഡോനേഷ്യ)
🇮🇳 ഉത്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയ താരം
👉 നീരജ് ചോപ്ര (ജാവലിൻ ത്രോ താരം)
🥇 2018 ഏഷ്യൻ ഗെയിംസ് ലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ ജേതാവ്
👉 ബജ്‌റംഗ് പൂനിയ
(65 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തി)
🥇ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വാന്തമാക്കിയ താരം
👉 വിനേഷ് ഫോഗട്ട്
🥇ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വാന്തമാക്കിയ താരം
👉 രാഹി സർനോബത്ത