Wednesday 29 August 2018

First in Kerala

_കേരളത്തിൽ ആദ്യം_

✍ കേരള ഗവർണ്ണർ ആകുന്ന ആദ്യ മലയാളി
✅ വി.വി.വിശ്വനാഥൻ

✍ മറ്റൊരു സംസ്ഥാനത്തെ ഗവർണ്ണർ ആകുന്ന ആദ്യ മലയാളി
✅ വി.പി.മേനോൻ (ഒഡീഷ)

✍ മറ്റൊരു സംസ്ഥാനത്തെ ഗവർണ്ണർ ആകുന്ന ആദ്യത്തെ മലയാളി വനിത
✅ ഫാത്തിമ ബീവി (തമിഴ്നാട്)

✍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ മലയാളി വനിത
✅ ജാനകി രാമചന്ദ്രൻ

✍ കേരളത്തിലെ ആദ്യ വനിത മജിസ്‌ട്രേറ്റ്
✅ ഓമന കുഞ്ഞമ്മ

✍ കേരള സർവകലാശാല വൈസ് ചാൻസിലർ ആയ ആദ്യ മലയാളി
✅ ജോൺ മത്തായി

✍ കേന്ദ്ര മന്ത്രി സഭയിൽ ധനകാര്യമന്ത്രി ആകുന്ന ആദ്യ മലയാളി
✅ ജോൺ മത്തായി

✍ കേന്ദ്ര മന്ധ്രിസഭയിൽ പ്രതിരോധം മന്ത്രി ആയ ആദ്യ മലയാളി
✅ വി.കെ.കൃഷ്ണമേനോൻ

✍ ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായ മലയാളി
✅ വി.കെ. കൃഷ്ണമേനോൻ

✍ J C ഡാനിയേൽ അവാർഡ് നേടിയ ആദ്യ മലയാളി വനിത
✅ ആറന്മുള പൊന്നമ്മ

✍ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി
✅ അടൂർ ഗോപാലകൃഷ്ണൻ

✍ ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
✅ ചാൾസ് ഡയസ്

✍ രാജസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
✅ സർദാർ കെ.എം. പണിക്കർ

✍ സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി
✅ പി.ഗോവിന്ദമേനോൻ

✍ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലിടം നേടിയ ആദ്യ മലയാളി
✅ ടിനു യോഹന്നാൻ

✍ ഏഷ്യൻ ഗെയിംസിൽ സ്വാർണ്ണം നേടുന്ന ആദ്യ മലയാളി
✅ എം.ഡി.വത്സമ്മ

✍ അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത
✅ കെ.സി.ഏലമ്മ

✍ രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി
✅ കെ.എം.ബീനമോൾ

✍ അർജുന അവാർഡ് നേടിയ ആദ്യ മലയാളി
✅ സി.ബാലകൃഷ്ണൻ

✍ ദ്രോണാചാര്യ നേടിയ ആദ്യ മലയാളി
✅ ഒ.എം.നമ്പ്യാർ

✍ കോമ്മൺവെൽത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത
✅ അഞ്ചു ബേബി ജോർജ്

✍ സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി
✅ ബാലാമണി അമ്മ

✍ ജ്ഞാനപീഠം നേടിയ ആദ്യ മലയാളി
✅ ജി.ശങ്കര കുറുപ്പ്

✍ ഓസ്കാർ നേടിയ മലയാളി
✅ റസൂൽ പൂക്കൂട്ടി

✍ ബുക്കർ പ്രൈസ് നേടിയ ആദ്യ മലയാളി
✅ അരുന്ധതി റോയ്

No comments:

Post a Comment