Tuesday 2 April 2019

PSC REPEATED QUESTIONS

#LIONS IN KPSC EXAM

പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ
________________________________

1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
a.ലാല ലജ്പത് റോയ്
b. മഹാരാജ രഞ്ജിത്ത് സിംഗ്‌
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്
ദേവിലാൽ
5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
ഷെയ്ഖ് അബ്ദുള്ള
6.ബീഹാർ സിഹം എന്നറിയപ്പെടുന്നത്
കാൻവർ സിംഗ്
7.സത്താറ സിംഹം എന്നറിയപ്പെടുന്നത്
അച്യുത് പട്‌വർദ്ധൻ
8.കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
9.സിംഹള സിംഹം എന്നറിയപ്പെടുന്നത്
സി കേശവൻ
10.പുരുഷ സിംഹം എന്നറിയപ്പെടുന്നത്
ബ്രാഹ്മന്ദ ശിവയോഗി
11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ശ്യാമപ്രസാദ് മുഖർജി
12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്
സർ സി പി രാമസാമി അയ്യർ


Arts and Literature

✅ *അറിവിന്റെപേടകം*
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
*പത്രങ്ങൾ-സ്ഥാപകർ*
♻♻♻♻♻♻♻♻♻♻♻
🔰സംബാദ് കൗമുദി
✔രാജാറാം മോഹൻ റോയി

🔰മിറാത്ത് ഉൽ അക്ബർ
✔രാജാറാം മോഹൻ റോയി

🔰പ്രബുദ്ധഭാരതം
✔സ്വാമി വിവേകാനന്ദൻ

🔰ഉത്ബോധനം
✔സ്വാമി വിവേകാനന്ദൻ

🔰യങ് ഇന്ത്യ
✔മഹാത്മാഗാന്ധി

🔰ഹരിജൻ
✔മഹാത്മാഗാന്ധി

🔰ഇന്ത്യൻ ഒപ്പീനിയൻ
✔മഹാത്മാഗാന്ധി

🔰നവജീവൻ
✔മഹാത്മാഗാന്ധി

🔰കേസരി
✔ബാലഗംഗാധര തിലക്‌

🔰മറാത്ത
✔ബാലഗംഗാധര തിലക്‌

🔰ബഹിഷ്കൃത ഭാരത്
✔ഡോ. ബി.ആർ അംബേദ്കർ

🔰മൂക്നായക്
✔ഡോ. ബി.ആർ അംബേദ്കർ

🔰ന്യൂ ഇന്ത്യ
✔ആനി ബസന്‍റ്

🔰കോമൺ വീൽ
✔ആനി ബസന്‍റ്

🔰കോമ്രേഡ്
✔മൗലാനാ മുഹമ്മദ് അലി

🔰ഹിന്ദു
✔ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

🔰ബംഗാൾ ഗസറ്റ്
✔ജയിംസ് അഗസ്റ്റസ് ഹിക്കി

🔰ബോംബെ ക്രോണിക്കിൾ
✔ഫിറോസ് ഷാ മേത്ത

🔰കർമ്മയോഗി
✔അരവിന്ദഘോഷ്

🔰ലീഡർ
✔മദൻ മോഹൻ മാളവ്യ

🔰ദ ഹിന്ദുസ്ഥാൻ ടൈംസ്
✔കെ എം പണിക്കർ

🔰യുഗാന്തർ
✔ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

🔰നാഷണൽ ഹെറാൾഡ്
✔ജവഹർലാൽ നെഹൃ

🔰നേഷൻ
✔ഗോഖലെ

🔰ബംഗാളി
✔ഗിരീഷ് ചന്ദ്രഘോഷ്

🔰ഹിന്ദു പാട്രിയറ്റ്
✔ഗിരീഷ് ചന്ദ്രഘോഷ്

🔰വന്ദേമാതരം
✔മാഢംബിക്കാജി കാമാ

🔰സ്വദേശമിത്രം (തമിഴ്)
✔ജി.സുബ്രമണ്യ അയ്യർ

🔰ധ്യാന പ്രകാശ്
✔ഗോപാൽ ഹരി ദേശ്മുഖ്

🔰അൽ ഹിലാൽ
✔മൗലാനാ അബ്ദുൾ കലാം ആസാദ്

🔰ബംഗാദർശൻ
✔ബങ്കിം ചന്ദ്ര ചാറ്റർജി

🔰നാഷണൽ പേപ്പർ
✔ദേവേന്ദ്രനാഥ ടാഗോർ

🔰ഇന്ത്യൻ മിറർ
✔ദേവേന്ദ്രനാഥ ടാഗോർ