Tuesday 2 April 2019

PSC REPEATED QUESTIONS

#LIONS IN KPSC EXAM

പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ
________________________________

1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
a.ലാല ലജ്പത് റോയ്
b. മഹാരാജ രഞ്ജിത്ത് സിംഗ്‌
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്
ദേവിലാൽ
5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
ഷെയ്ഖ് അബ്ദുള്ള
6.ബീഹാർ സിഹം എന്നറിയപ്പെടുന്നത്
കാൻവർ സിംഗ്
7.സത്താറ സിംഹം എന്നറിയപ്പെടുന്നത്
അച്യുത് പട്‌വർദ്ധൻ
8.കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
9.സിംഹള സിംഹം എന്നറിയപ്പെടുന്നത്
സി കേശവൻ
10.പുരുഷ സിംഹം എന്നറിയപ്പെടുന്നത്
ബ്രാഹ്മന്ദ ശിവയോഗി
11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ശ്യാമപ്രസാദ് മുഖർജി
12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്
സർ സി പി രാമസാമി അയ്യർ


No comments:

Post a Comment